ഹരി. ശ്രീ………..

lakzhmiഇന്ന് വിദ്യാരംഭം, ഹരി ശ്രീ കുറിച്ച് അറിവിന്റെ പുത്തൻ ലോകത്തിലേയ്ക്ക് തുടങ്ങുന്ന യാത്ര. വിവാദങ്ങളും….. ജ്ഞാനപീഠവും എല്ലാം ഇവിടെ നിന്നും തുടങ്ങുന്നു, ഈ ബൂലോകത്തിൽ സാഹോദര്യത്തേക്കാൾ വിവാദങ്ങൾക്കാണ് താത്പര്യം, ഏറ്റവും അവസാനത്തേത് സിയാബ് ഐ.എ.എസ്, അല്പന്മാരാകാം പക്ഷെ ഇത്രയും ആകണോ ? അന്വേഷ്ണാതമക സിറ്റിസൺ ജേർണലിസം!! മാങ്ങാത്തൊലി!   ഇത് അവസാനത്തേത് ആകില്ല, തുടർന്നുകൊണ്ടിരിക്കും, കാരണം മലയാളി എന്ന നാം അത്തരം ജനുസ്സിൽ പെട്ടവരാണ്, വിവാദങ്ങൾ ഇല്ലെങ്കിൽ നമുക്ക് സദ്യയ്ക്ക് ഇല‌ഇല്ലാത്ത പോലെ ആണ്. മലയാളി അധികമായുള്ള ഏത് സേവന ജീവന മേഘലനോക്കിയാലും ഇത് കാണാവുന്നതാണ്… ഇങ്ങനൊക്കെ ആ‍ണ് നാം…. സാക്ഷര കേരളമേ ……………കാപ്പ്… അല്ല മാപ്പ്,

Advertisements
Explore posts in the same categories: വാർത്ത

6 Comments on “ഹരി. ശ്രീ………..”

 1. വീ.കെ.ബാല Says:

  ഹരീ ശ്രീ ഗ ണ പ ത യേ നമഃ

 2. ant Says:

  ഇതാരോട് പറയാനാ ബാല. കഷ്ടമെന്നല്ലാതെന്തു പറയാൻ.
  welcome back

 3. വീ.കെ.ബാല Says:

  ശരിയാണ് ഉറുമ്പേ വമ്പൻ സ്രാവുകൾക്ക് മുന്നിൽ പെടാതെ നോക്കാം…….

 4. vazhakodan Says:

  ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലൂം…

 5. വീ.കെ.ബാല Says:

  ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി,
  വാഴക്കോടാ മലയാളികൾ കൊതുകിന്റെ ജനുസ്സിൽ പെട്ടവർ തന്നെ, രക്തം കുടിക്കും എന്നുമാത്രമല്ല, “രോഗം“ പരത്തുകയും ചെയ്യും. തെളിവ് ശേഖരിക്കലും, ചാറ്റ് പേസ്റ്റും അടിവസ്ത്രത്തിന്റെ ഫോട്ടം പിടിക്കലും, ഇഞ്ചിയും, മഞ്ഞളും കാപ്പും കോപ്പും ഒക്കെയായി ബൂലോകം വിഭവ സ‌മൃദ്ധമാണ്…….. ജ്വാലികൾ തുടരട്ടെ……..


 6. മലയാളിയുടെ സ്വഭാവ ഗുണങ്ങളില്‍ ഒന്ന് മാത്രം …
  ആരാണ് മലയാളി എന്റെ പോസ്റ്റ്‌ ഇവിടെ വായിക്കാം
  ആരാണ് മലയാളി


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: