ഇവരിലാരാ ശരി ??

ആന്റണിയെ കൊന്നത് ചീങ്കണ്ണിയോ ? നീർ നായോ… വാർത്തകളുടെ ഓരോ “മാന” ങ്ങളേ!!!

“ചാലക്കുടി: ചാലക്കുടി പുഴയില്‍ കൊടുങ്ങാപ്പുഴ ക്ഷേത്രത്തിനുസമീപം മീന്‍ പിടിക്കുകയായിരുന്ന ആളെ ചീങ്കണ്ണി കടിച്ചുകൊന്നു. കാടുകുറ്റി സ്വദേശി ആന്റണി (56 ) ആണ് മരിച്ചത്.“

വാർത്ത മാതൃഭൂമി.(link)

തൃശൂർ: ചാലക്കുടി പുഴയിൽ അന്ന നാട് ഭാഗത്ത് മീൻ പിടിക്കാനിറങ്ങിയയാളെ നീർനായ കടിച്ചു കൊന്നു. കാടുകുറ്റി കാവലം പറമ്പിൽ ആന്റണി (55) ആണ് മരിച്ചത്

വാർത്ത കേരളകൌമുദി

Advertisements
Explore posts in the same categories: വാർത്ത

6 Comments on “ഇവരിലാരാ ശരി ??”

 1. വീ.കെ.ബാല Says:

  ലവന്മാർ രണ്ടും ഒന്നുതന്നെ ആണോ!?


 2. നീർനായ ചീങ്കണ്ണിയുടെ മേക്കപ്പിൽ വന്നതാരിക്കും

 3. haina Says:

  ചീങ്കണ്ണിയോ ? നീർ നായോ

 4. പ്രതീഷ് Says:

  പിണറായി വിജയനോ തോമസ് ഐസക്കോ കടിച്ചു എന്നാകും മനോരമയിൽ 😛

 5. Anil Jose Says:

  This is now called “magical realisam”…


 6. ദേ.. ബാലാ ഒരു കാര്യം ആവശ്യമില്ലാത്തത് തപ്പി കൊണ്ടുവന്ന് വിരേന്ദ്രഭൂമി പത്രത്തേയും വെള്ളാപ്പള്ളി കൌമുദിയേയും വിഷമിപ്പിയ്ക്കരുത് പ്ലീസ്..


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: