അത് നിങ്ങളുടെ കുട്ടി ആയിരുന്നെങ്കിൽ ??

ചൈൽഡ് ഹെല്പ് ലൈൻ :

1098


(http://www.childlineindia.org.in/)


കൂടുതൽ വിവരങ്ങൾ ഇവിടെ

ഇതുകൂടെ വായിക്കുക

Advertisements
Explore posts in the same categories: വാർത്ത

2അഭിപ്രായങ്ങള്‍ on “അത് നിങ്ങളുടെ കുട്ടി ആയിരുന്നെങ്കിൽ ??”

  1. വീ.കെ.ബാല Says:

    “പെറ്റതള്ളയ്ക്കേ ഒരു കൊച്ചിനോട് സ്വല്പം അലിവു തോന്നൂ, അവൾക്കതില്ല “
    മലയാളികളെ പോലെ ഇത്ര തന്മയത്വത്തോടെ അവസരങ്ങളോട് പ്രതികരിക്കുന്നവർ ലോകത്ത് വേറെ കാണില്ല. പെൺ വാണിഭം മുതൽ ശാരീരിക പീഠനം വരെ ഉള്ള കാര്യങ്ങളിൽ നാം എത്ര മനോഹരമായാണ് അഭിനയിക്കുന്നത്. അതിന്റെ ഉദാഹരണമാണ് മുകളിൽ നാം കേട്ടത്. വേദനകൊണ്ട് ആ കുട്ടി നിലവിളിക്കുമ്പോൾ “നാശം ഉറങ്ങാനും സമ്മതിക്കില്ല” എന്ന് പിറ്പിറുത്തുകൊണ്ട് ചെവിയിൽ പഞ്ഞിതിരുകുന്ന ഇവറ്റകൾ ആണ് . ഒരു മരണം കാണുമ്പോൾ രോഷം കൊള്ളുന്നത് അവരിൽ ഒരാൾ, ഒരാളെങ്കിലും ഒരുതവണ ഈ ക്രൂരതയെ ചോദ്യം ചെയ്തിരുന്നെങ്കിൽ ആ കുട്ടി രക്ഷപെടുമായിരുന്നു. ഇനീ എങ്കിലും പ്രതികരിക്കു. നമുക്ക് ചുറ്റും നടക്കുന്നതിനെ കാതും കണ്ണും കൂർപ്പിച്ച് ശ്രദ്ധിക്കു. ഒരാൾക്കുനേരെ അന്യായം നടക്കുമ്പോൾ നിസംഗതനായി നിൽക്കുക എന്നാൽ നിങ്ങളും ഞാനും ആ അന്യായത്തിന് കൂട്ടു നിൽക്കുന്നു എന്നാണ്, വെറും ആൾക്കൂട്ടമാകാതെ പൌരബോധമുള്ളവരായി ജീവിക്കാം… സൂരജ് തന്ന ലിങ്ക് സൂക്ഷിച്ച് വയ്ക്കു ആവശ്യത്തിന് അത് ഉപയോഗിക്കുകയും ചെയ്യുക……….


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )


%d bloggers like this: